Username

RoomId

Credits

ഒരു പണിയുമില്ലാതെ വെറുതെ ഇരുന്ന നമ്മളെ കൊണ്ട് ഇങ്ങനെ ഒരു സംഭവം ചെയ്യാൻ പ്രേരിപ്പിച്ച TINKERHUB CET യോട് നന്ദിയുണ്ട് . Deflated Pappadam എന്ന ഞങ്ങളുടെ സംഘത്തിന്റെ ചെറിയ ഒരു സംരംഭം ആണ് "ദ്വന്ദ്വയുദ്ധം" . പല കാരണങ്ങൾ കൊണ്ടും ഈ വര്ഷം ഓണം കുടുംബത്തോട് ചിലവിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ വലഞ്ഞു നിൽക്കുന്ന fellow മലയാളീസിന് വേണ്ടി നമ്മടെ വക ഉള്ള ഒരു ചെറിയ remedy ആണ് "ദ്വന്ദ്വയുദ്ധം". ഓൺലൈനായി ആരോടും എവിടെനിന്നും വടംവലി കളിക്കാൻ പറ്റുന്ന ഒരു സഹായചര്യം ഒരുക്കുകയാണ് ഈ വെബാപ്പ് കുണ്ടുള്ള ഉദ്ദേശം ഈ പരിപാടിക്കു സ്നഹം പിടിച്ചത് MBCET -ലെ ചുരുക്കം ചില പിലേറാന് . Namely , റിതിൻ , വിനു ,അഭിഷേക് . ഈ ഒരു സംരംഭം ഇത്ര വലിയ ഒരു വിജയമാക്കി തീർക്കാൻ ഞങ്ങളെ സഹായിച്ച Rhon സാറിനെ കൃതഃങ്ങാത്തയോടെ നമ്മൾ ഓർക്കുന്ന . ഓണാശമാംസകൾ

Help

സംഭവം വളരെ സിമ്പിൾ ആണ്.

"ദ്വന്ദ്വയുദ്ധം" ജയിക്കാൻ നിങ്ങൾക്കു വേണ്ടത് ഒരു ഒറ്റ കാര്യം മാത്രം ആണ് .

Room Name:

Disconnect